വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രമാണ് ‘സോമന്റെ കൃതാവ്’.കോമഡി എന്റര്ടെയ്നര് റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്ത്. കുട്ടനാട്ടുകാരനായ സോമന് കൃഷിയുമൊക്കെയായി ജീവിച്ചുവരുകയാണ്. ഒരു കല്യാണം കഴിക്കുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വരുന്ന സംഭവങ്ങള്‍ ഒക്കെയാണ് സിനിമ പറയുന്നത്. കക്ഷി അമ്മിണിപ്പിള്ള നടി ഫറാ […]