ജാനകി ജാനേ, അനുരാഗം, പോർ തൊഴിൽ ജൂലൈയിൽ ഒടിടി സൂപ്പർ ചിത്രങ്ങൾ

ജൂലൈ മാസത്തിൽ സിനിമാ ആസ്വാദകരുടെ മനസ്സ് നിറച്ച് ഒരു പിടി മികച്ച ചിത്രങ്ങൾ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. നവ്യാനായർ- സൈജു കുറുപ്പ് ചിത്രമായ ജാനകി ജാനേ, മാത്യു- നസ്ലിൻ കൂട്ടുക്കെട്ടിലെത്തിയ നെയ്മർ, അനുരാഗം തുടങ്ങി ഒരുകൂട്ടം സിനിമകളാണ് ജൂലൈയിൽ പുറത്തിറങ്ങുന്നത്. ഇതിൽ […]

രജനിക്കൊപ്പം തമന്ന; ‘ജയിലറി’ലെ ആദ്യ ഗാനം

കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ […]

ഓണം പൊടിപൊടിക്കാന്‍ ‘ആര്‍ഡിഎക്‌സ്’ എത്തുന്നു,ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

ആര്‍ഡിഎക്‌സിന്റെ റിലീസ് പ്രഖ്യാപിച്ചു.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ചിത്രമാണിത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. ജൂണ്‍ […]

error: Content is protected !!
Verified by MonsterInsights