ആകാശത്ത് സെല്‍ ഫോണ്‍ ടവറുമായി സ്‌പെയ്സ് എക്‌സ്; പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്

‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. സ്‌പെയ്സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ […]

ജനവാസമില്ലാത്ത മേഖലയിൽ ബഹിരാകാശ നിലയം ഇടിച്ചിറക്കും; റിട്ടയര്‍മെന്റ് പ്ലാൻ ഇങ്ങനെ

കഴിഞ്ഞ 24 വര്‍ഷമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS)ഭൂമിയെ വലം വെക്കുന്നുണ്ട്. പല നിര്‍ണായക ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഐഎസ്എസ് വേദിയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഐഎസ്എസിനെ തിരികെ […]

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ

ബഹിരാകാശ പരീക്ഷണങ്ങളിൽ ഐഎ ആർ ഒ യുടെ പങ്കാളിയാകാൻ നാസ . മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കുക. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദീർഘനേരം ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളും […]

ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി ചൈനയില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും

ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ സജ്ജമായി ചൈന. ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യതയാണ് ചൈന ഈ ദൂരദര്‍ശിനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനാണ് ദൂരദര്‍ശിനി […]

ബഹിരാകാശത്ത് എൻഡ്-ടൂ-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനൊരുങ്ങി നാസ

ബഹിരാകാശത്ത് എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനുള്ള ചുവടുകൾ വെച്ച് നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള പുതിയ ആശയവിനിമയ സംവിധാനമാണിത്. ബഹിരാകാശ നിലയത്തിലേക്ക് ഇന്റഗ്രേറ്റഡ് എൽസിആർഡി ലോ എർത്ത് ഓർബിറ്റ് […]

നാസയുടെ ക്രൂ-7 ദൗത്യം വിജയം; നാലംഗ സംഘം ബഹിരാകാശ നിലയത്തിലെത്തി

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാലംഗ സംഘത്തെ എത്തിച്ച് നാസ. നാല് ബഹിരാകാശ യാത്രികരുടെ പുതിയ ഗ്രൂപ്പായ സ്‌പേസ് എക്‌സ് ക്രൂ-7 ആണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാസയുടെ ആ സംഘം ഇനിയുള്ള ആറ് മാസങ്ങൾ ബഹിരാകാശത്ത് ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കും. നാല് […]

ബഹിരാകാശത്ത് യാത്രികർ മരിച്ചാൽ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോൾ പുറത്തിറക്കി നാസ

ബഹിരാകാശത്ത് യാത്രികർ ആരെങ്കിലും മരിച്ചാൽ മൃതദേഹം എന്തു ചെയ്യണമെന്ന നിർദേശവുമായി നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോൾ പുറത്തിറക്കിയത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തെരഞ്ഞെ‌ടുക്കുന്ന ബഹിരാകാശ പര്യവേക്ഷകർ കഴിയുന്നത്ര ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് നാസ വ്യക്തമാക്കി. അതേസമയം, ദൗത്യത്തിനിടെ ആരെങ്കിലും ബഹിരാകാശത്ത് […]

ചെലവില്ലാതെ ബഹിരാകാശ കാഴ്ചകൾ കാണാം

നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. […]

error: Content is protected !!
Verified by MonsterInsights