നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. […]