മാഡ്രിഡ്: സ്പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കാറിന്റെ മുകളിലും മരത്തിലും […]