ഡൽഹിയിലെ പ്രമുഖ അഭിഭാഷകയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 50 ലക്ഷം, ഫോണിൽ മൂന്ന് മിസ്‌ഡ്കോൾ വന്നതിന് ശേഷം പണം നഷ്ടപ്പെടുകയായിരുന്നു. ഡൽഹിയിലെ എത്തിയ പരാതികളിൽ പറയുന്ന കാര്യങ്ങാളാണിത്. സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിം സ്വാപ്പിംഗ് എന്ന പുതിയ തട്ടിപ്പിനെ കുറിച്ചുള്ള […]