ആറ് മാസത്തിന് ശേഷം ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തി അല്‍ നെയാദി

യു എ ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. അല്‍ നെയാദിക്കാപ്പം നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റോസ്‌കോസ്മോസ്, ആന്ദ്രേ ഫെഡ്യേവ് എന്നിവരും തിങ്കളാഴ്ച രാവിലെ […]

ബഹിരാകാശത്ത് നിന്നും ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകൾ; ന്യൂഡൽഹിയുടെ ചിത്രങ്ങൾ പങ്കുവെച്ച് അൽ നെയാദി

ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം കൊണ്ടാടിയപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും അതിൽ പങ്കുചേർന്നിരുന്നു. ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നും, ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരിക്കുകയാണ്. യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദിയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും ന്യൂ ഡൽഹിയുടെ ചിത്രം പങ്കുവെച്ച് മലയാളമടക്കമുള്ള […]

error: Content is protected !!
Verified by MonsterInsights