മലയാളി പെണ്ണായി സണ്ണി ലിയോണ്‍,റാംപ് വാക്ക്, കോഴിക്കോട്ടുകാരുടെ മനം കവര്‍ന്ന് താര സുന്ദരി

മലയാളി പെണ്ണായി കേരളക്കരയിലെത്തി സണ്ണി ലിയോണ്‍. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ഇത്തവണത്തെ നടിയുടെ വരവ്. ഓണാശംസകളും നടി നേര്‍ന്നു. കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. ഭിന്നശേഷിക്കാരായ […]

പേരിന് പിന്നിലെ യഥാർത്ഥ കഥ വെളിപ്പെടുത്തി സണ്ണി ലിയോൺ

മുതിർന്നവർക്കുള്ള സിനിമകളിൽ ജോലി ചെയ്യുന്നത് മുതൽ ബോളിവുഡിലേക്കുള്ള യാത്ര വരെ സണ്ണി ലിയോൺ എന്ന പേരിലാണ് സണ്ണി അറിയപ്പെട്ടിരുന്നത്. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് കരൺജിത് കൗർ വോർ എന്നാണ് ആദ്യം കുടുംബാംഗങ്ങൾ പേരിട്ടിരുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . […]

error: Content is protected !!
Verified by MonsterInsights