പരസ്യങ്ങളില്ലത്ത ഫെയ്സ്ബുക്കും, ഇന്‍സ്റ്റാഗ്രാമും. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതുവഴി പരസ്യങ്ങള്‍ വേണ്ടെന്ന് വെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ഉപഭോക്താക്കള്‍ക്ക് […]