സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്

തമിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം ടീസര്‍ നടന്‍ ദുല്‍ക്കര്‍ […]

‘സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ധനുഷ് തയ്യാറായില്ല’;ചിമ്പു, വിശാല്‍, അര്‍ഥവ ഉള്‍പ്പെടെ നാല് നടന്മാരെ വിലക്കി തമിഴ് നിര്‍മാതാക്കള്‍

ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. […]

പുത്തന്‍ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്

ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ചതാണ്. ധനുഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. എസ് ജെ സൂര്യയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടന്‍ ധനുഷിന്റെ പുതിയ ചിത്രത്തിലെ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ […]

രജനികാന്ത് ചിത്രം ജയിലറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ സംവിധായകന്‍

രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മലയാളം സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ‘ജയിലര്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത സക്കീര്‍ മഠത്തിലാണ് തമിഴ് ചിത്രം ‘ജയിലറി’ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചത്. താനാണ് ഈ […]

‘മുതല്‍ നീ മുടിവും നീ’ നടന്‍ കിഷന്‍ ദാസിന്റെ പ്രണയ ചിത്രം വരുന്നു

‘മുതല്‍ നീ മുടിവും നീ’ എന്ന ചിത്രത്തിലൂടെയാണ് നടന്‍ കിഷന്‍ ദാസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഒറ്റ സിനിമയിലൂടെ തന്നെ തമിഴകത്തെ യുവാക്കളുടെ ഹൃദയത്തില്‍ താരം ഇടം നേടി. സംവിധായകന്‍ അരവിന്ദ് ശ്രീനിവാസനൊപ്പം ‘തരുണം’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. കിഷന്‍ […]

കമൽഹാസൻ നായകനാകേണ്ടിയിരുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി നായകനാകും

കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ രാജ് കമല്‍ ബാനറിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. […]

error: Content is protected !!
Verified by MonsterInsights