ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. […]
Tag: tamil films
‘ബറോസ്’ റിലീസ് ഡിസംബര്‍ 21ന്?
ബറോസ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റിലീസ് ചെയ്തു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ 21ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. 60ലധികം രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടാകും. എന്തായാലും ഈ […]
കമൽഹാസൻ നായകനാകേണ്ടിയിരുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി നായകനാകും
കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ രാജ് കമല്‍ ബാനറിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. […]