വിദേശത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഇനിമുതല്‍ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ ടിസിഎസ് ഈടാക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. വിനിയോഗിക്കുന്ന പണത്തിന്‍റെ അളവ് പരിഗണിക്കാതെ ഈ ആനുകൂല്യം ലഭ്യമാക്കും. വിദേശത്തു നിന്നുള്ള പണമയയ്‌ക്കലിന് സ്രോതസ്സിൽ നിന്ന് (ടിസിഎസ്) ശേഖരിക്കുന്ന നികുതി 20 […]