തെരുവിൽ കിടന്ന വൃദ്ധയായ അദ്ധ്യാപികയെ കാണാൻ എത്തി വിദ്യാർഥികൾ; മുത്തശ്ശിക്ക് ഈ സർപ്രൈസ് നേടിക്കൊടുത്തത് ഒരു കുട്ടി വ്ലോഗെർ

തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും അവരിൽ പലർക്കും പറയുവാൻ പല കഥകളും ഉണ്ടാകും. എന്നാൽ ജീവിത തിരക്കിൽപെട്ട് പായുന്ന നമ്മളിൽ പലരും അത് ഗൗനിക്കാതെ നടന്നു നീങ്ങാനാണ് പതിവ്. പക്ഷെ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് […]

ടീച്ചര്‍ക്കെതിരെ ഏഴാം ക്ലാസ് ആണ്‍കുട്ടികളുടെ പരാതി; വൈറലായി കത്ത്

സമൂഹമാധ്യമം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഒരു പരാതിയാണ്. ഒരു അധ്യാപികക്കെതിരെ ഉള്ള കത്താണിത്. തങ്ങളുടെ ടീച്ചര്‍ക്കെതിരെ ഏഴാം ക്ലാസ് ആണ്‍കുട്ടികളുടെ പരാതി കത്ത്. ullubudi എന്ന ട്വിറ്റര്‍ ഉപയോക്താവ്. ‘ഗയിസ്, എന്‍റെ അച്ഛന് അല്പം മുമ്പ് കിട്ടിയ ‘പരാതി കത്ത്’, എനിക്ക് ശ്വാസം […]

18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം’; 17കാരിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പൊലീസിനോട്

തിരുവനന്തപുരം: ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് സമ്മതിച്ചു. പോക്സോ കേസിൽ അധ്യാപികയെ മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ […]

കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ചു:രണ്ടുപേർ അറസ്റ്റിൽ

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ […]

error: Content is protected !!
Verified by MonsterInsights