ഏത് ഇവിയും 15 മിനിറ്റിൽ ചാർജ് ചെയ്യാം, പുത്തൻ ടെക്നോളജിയുമായി എക്‌സ്‌പോണന്റ് എനർജി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്നതോടെ ഇവി ബാറ്ററികൾക്കായുള്ള സാങ്കേതികവിദ്യകളിലും വൻ മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിതാ എക്‌സ്‌പോണന്റ് എനർജി (Exponent Energy) 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി […]

എ ഐ ഉപയോഗിച്ച് യുവാവാകാൻ ഒരുങ്ങി സത്യരാജ്

ലോകമെങ്ങും ടെക്‌നോളജി വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. നിര്‍മ്മിത ബുദ്ധി കൊണ്ട് നിര്‍മിക്കുന്ന വീഡിയോകളും ഡീപ് ഫേയ്ക്ക് സാങ്കേതികവിദ്യയ്ക്കും വലിയ പ്രചാരമാണ് ഇന്നുള്ളത്. സിനിമാ മേഖലയിലും എ ഐ കടന്നുവരുമ്പോള്‍ വലിയ സാധ്യതകളാണ് സംവിധായകര്‍ക്ക് മുന്നില്‍ തെളിയുന്നത്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പണ്‍ എന്ന […]

വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത

മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും. എന്നാൽ ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം. എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്. […]

മുഖം സ്‌കാന്‍ചെയ്ത് സാധനങ്ങള്‍ വാങ്ങാം, പുതിയ ടെക്നോളജിയുമായി ഈ ഗൾഫ് രാജ്യം

അബൂദബി: മുഖം സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങണമെങ്കിൽ ഇനി അബുദാബിയിലേക്ക് പോരൂ. ആശ്ചര്യം ഉളവാക്കുന്ന നവ്യാനുഭവത്തിനാണ് അബൂദബിയില്‍ വേദിയൊരുങ്ങുന്നത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ്മുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാനാകുന്ന സംവിധാനം ഒരുക്കിയിരുക്കുന്നത്. […]

എ ഐ സാങ്കേതിക വിദ്യ രണ്ട് വർഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോർഡ്

ലണ്ടൻ : നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് – എ ഐ) രണ്ട് വര്‍ഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോര്‍ഡ്. എ ഐ സാങ്കേതിക വിദ്യക്ക് സൈബര്‍, ജൈവ ആയുധങ്ങള്‍ […]

error: Content is protected !!
Verified by MonsterInsights