നടൻ നാഗചൈതന്യ വിവാഹിതനാവുന്നു!! വധു ആരെന്നല്ലേ?

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു. 2010ല്‍ ഗൗതം മേനോന്റെ […]

‘ലിയോ’യ്ക്കൊപ്പം ഏറ്റുമുട്ടാന്‍ വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’

തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ദസറ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുമെന്നും വിജയുടെ ‘ലിയോ’ എന്ന് സിനിമയുമായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്നും […]

രജനിക്കൊപ്പം തമന്ന; ‘ജയിലറി’ലെ ആദ്യ ഗാനം

കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ […]

സിനിമ കാണാൻ സ്ത്രീ വേഷത്തിൽ സംവിധായകൻ രാജസേനൻ

കൊച്ചി: തൻ്റെ പുതിയ സിനിമയുടെ പ്രമോഷന് വേറിട്ട വഴി തേടി സംവിധായകൻ രാജസേനൻ. രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണ് രാജസേനൻ ഇടപ്പള്ളി വനിതാ തീയേറ്ററിലെത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന […]

‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കം; ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ പ്രധാനവേഷങ്ങളില്‍

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന്റെ പൂജ ജൂലൈ ഒന്നിന് ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പന്‍ […]

റോഡ് മൂവിയുമായി അനുപമ പരമേശ്വരന്‍, തെലുങ്ക് സിനിമയിലേക്ക് ദര്‍ശന രാജേന്ദ്രനും

നടി അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്.കാര്‍ത്തികേയ 2, 18 പേജസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഒരു സ്ത്രീപക്ഷ തെലുങ്ക് ചിത്രത്തില്‍ നടി ഒപ്പുവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു ട്രാവല്‍ ഡ്രാമ ആണെന്നും പ്രവീണ്‍ കാന്ദ്രെഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും […]

error: Content is protected !!
Verified by MonsterInsights