സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. ജോലികളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 28 നാണ് റിലീസ് എന്നാണ് കേള്‍ക്കുന്നത്.മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് ടീസര്‍ പുറത്തു വരുമെന്നും […]