തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. സണ്‍ പിക്‌ചേഴ്‌സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ‘തലൈവര്‍ 171’ പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജാണ് സംവിധാനം. […]