തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം; ‘തലൈവര്‍ 171’

തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. സണ്‍ പിക്‌ചേഴ്‌സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ‘തലൈവര്‍ 171’ പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജാണ് സംവിധാനം. […]

രജനിയുടെ അവസാന സിനിമ !’തലൈവര്‍ 171′ ലോകേഷ് കനകരാജ് ഒരുക്കും

രജനികാന്ത് തന്റെ അവസാന സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യും. സംവിധായകനോട് തനിക്കുവേണ്ടി ഒരു സിനിമ ചെയ്യണമെന്ന് രജനി തന്നെയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം മിഷ്‌കിന്‍ ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞു. ‘തലൈവര്‍ 171’ രജനിയുടെ അവസാന ചിത്രമായിരിക്കും എന്നാണ് […]

error: Content is protected !!
Verified by MonsterInsights