ലിയോയുടെ വിജയകരമായ് തിയേറ്ററില്‍ ആവേശം തീര്‍ക്കുകയാണെങ്കിലും വിജയ്യുടെ അടുത്ത ചിത്രമായ ദളപതി 68ന്റെ വമ്പന്‍ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നുമുണ്ട്. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ […]