വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം തങ്കലാൻ വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിൽനിന്ന് തങ്കലാനെ പ്രശംസിച്ചുകൊണ്ട് ഒരു സൂപ്പർതാരം […]
Tag: thangalaan trailer
‘തങ്കലാന്‍’ ആദ്യ റിവ്യൂ, പ്രതീക്ഷയോടെ ആരാധകര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘തങ്കലാന്‍’.ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഹോളിവുഡ് താരം ഡാനിയല്‍ കാല്‍റ്റാഗിറോണും അഭിനയിക്കുന്നുണ്ട്. അദ്ദേഹം തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി.ഡബ്ബിംഗ് സെഷനില്‍ നിന്നുള്ള ഒരു ചിത്രം ഡാനിയല്‍ പങ്കുവെച്ചു. ‘തങ്കലാന്‍’ഗംഭീരമാണെന്ന് അദ്ദേഹം ഡബ്ബിങ് പൂര്‍ത്തിയാക്കിയ […]
വിക്രമും പാ രഞ്ജിത്തും കൂട്ടുക്കെട്ടില്‍ ‘തങ്കലാന്‍’ പോസ്റ്ററും റിലീസ് തീയതിയും പുറത്ത്
ആരാധകരും ചലച്ചിത്ര പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കലാന്‍’. വിക്രമും പാ രഞ്ജിത്തും ആദ്യമായ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 2024 ജനുവരി […]