മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നിഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ ശക്തി കൂടുന്നതും തുടർന്ന് […]