ശബരിമല കയറാനൊരുങ്ങിയ ക്രൈസ്തവ പുരോഹിതനെതിരെ നടപടിയെടുത്ത് സഭ

ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായ ഫാദര്‍ മനോജ് കഴിഞ്ഞ ദിവസമാണ് ശബരിമല ദര്‍ശനം നടത്തുയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങള്‍ വന്‍ജനപിന്തുണയാണ് ഫാദറിന് ലഭിച്ചത്. ഇതിനിടെയാണ് വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായ ഫാദര്‍ മനോജിനെതിരെ സഭ നടപടിയുമായി രംഗത്തെത്തിയത്. വാര്‍ത്തകള്‍ ചര്‍ച്ചയായതിനു […]

മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം: പ്രതിമാസം 80 ലക്ഷം രൂപ വാടക

മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ […]

കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും

കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് […]

ഡോക്ടറെന്ന വ്യാജേന 15ഓളം സ്ത്രീകളെ വിവാഹം ചെയ്ത ബെംഗളൂരു സ്വ​ദേശി പിടിയിൽ

ഡോക്റാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 15ഓളം സ്ത്രീകളെ വിവാഹം ചെയ്ത ബെംഗളൂരു സ്വ​ദേശി മൈസൂർ പോലീസിന്റെ പിടിയിൽ. ബെംഗളൂരു ബനശങ്കരി സ്വദേശി മഹേഷ് കെ ബി നായക് ആണ് അറസ്റ്റിലായത്. ഇയാൾ ഇം​ഗ്ലീഷ് സംസാരിക്കുന്ന രീതിയാണ് സംശയം ജനിപ്പിച്ചത്. മഹേഷിനെ ഞായറാഴ്ചയാണ് മൈസൂരു […]

ടീച്ചറുടെ താളമായി അഭിജിത്ത്’;ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മാനന്തവാടി :അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ […]

കെട്ടിടം പൊളിച്ചതില്‍ സിവില്‍ എന്‍ജിനീയര്‍മാരെ പരസ്യമായി മുഖത്തടിച്ച് മഹാരാഷ്ട്ര എംഎല്‍എ; വിവാദം

താനെ: കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് സിവില്‍ എന്‍ജിനീയര്‍മാരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി മുഖത്തടിച്ച വനിത എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മീര ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ ആണ് മീര ഭയന്ദന്‍ മുനിസിപ്പാലിറ്റിയിലെ രണ്ട് […]

error: Content is protected !!
Verified by MonsterInsights