വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ വരുമാനം ബോക്‌സ് ഓഫീസില്‍ 80 കോടി കവിഞ്ഞതായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്‍ കുറിച്ചു. ലോകമൊട്ടാകെ മുപ്പത്തിയേഴോളം രാജ്യങ്ങളില്‍ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് […]