റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാന്‍ ഇനി ചാണകം; പരീക്ഷണവുമായി ഒരു ജാപ്പനീസ് കമ്പനി രംഗത്ത്

ചാണകം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാനുള്ള പരീക്ഷണവുമായി ഒരു ജാപ്പനീസ് കമ്പനി രംഗത്ത്. ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ഇങ്ക് നിര്‍മ്മിക്കുന്ന റോക്കറ്റുകളിലാണ് എയര്‍ വാട്ടര്‍ കമ്പനി ചാണകത്തില്‍ നിന്നും […]

മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് […]

error: Content is protected !!
Verified by MonsterInsights