കുറുക്കനും നായക്കും ജനിച്ച സങ്കരജീവിയെ ബ്രസീലിൽ കണ്ടെത്തി. ഡോഗ്സിം എന്നാണ് ഈ വിചിത്ര ജീവിക്ക് ഗവേഷകർ പേരിട്ടത്. 2021ൽ വാഹനാപകടത്തിൽപെട്ട നിലയിലാണ് ഇതിനെ കണ്ടെത്തിയത്. മൃഗാശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ ഇത് നായയാണോ കുറുക്കനാണോ എന്ന സംശയം ഉടലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് […]