ചില സർപ്രൈസുകൾ നമ്മുടെ ജീവിതമാകെ മാറ്റിമറിക്കും. വിർജീനിയയിൽ നിന്നുള്ള ഈ യുവാവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കുറേ കാലമായി ശ്രദ്ധിക്കാതെ ഇട്ടിരിക്കുകയായിരുന്ന ഒരു വാൻ വൃത്തിയാക്കുകയായിരുന്നു ഡ​ഗ്ലസ് ഹെർബർട്ട് എന്ന യുവാവ്. അപ്പോഴാണ് ഏകദേശം 83 ലക്ഷത്തിനടുത്ത് തുക സമ്മാനമായി […]