‘തോല്‍വി എഫ്‌സി’ റിലീസിന് ഒരുങ്ങുന്നു,സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘തോല്‍വി എഫ്‌സി’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും ഇത്.ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ് സലീമും ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ പോസ്റ്റര്‍. തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് […]

ജോണി ആന്റണിയും ഷറഫുദ്ദീനും, ചിരിപ്പിക്കാന്‍ ‘തോല്‍വി എഫ് സി’, ടീസര്‍

ഷറഫുദ്ദീനും ജോണി ആന്റണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സിനിമയാണ് ‘തോല്‍വി എഫ് സി’. സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്. മുഴുനീള കോമഡി ചിത്രം പ്രതീക്ഷിക്കാം. നാലുപേര് അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് ‘തോല്‍വി എഫ് സി’ […]

error: Content is protected !!
Verified by MonsterInsights