ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ചില സങ്കല്‍പങ്ങള്‍ കൂടിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു ‘ഐകാര്‍’ ആയിരുന്നു ജോബ്സിന്‍റെ സ്വപ്നമെന്ന് ജെ ക്ര്യൂ സിഇഓയും ബോര്‍ഡ് മെമ്പറുമായ മിക്കി ഡ്രക്സലറാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഒരു പഠനശിബിരത്തിലാണ് മിക്കി ഇക്കാര്യം […]