ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ ഉടമസ്ഥനായ ഇലോൺ മസ്‌കാണ് ലോകത്തിലെ കമ്പനികളിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത്.   ലോകത്തെ ഏതൊരു കമ്പനിയുടെയും സിഇഒയേക്കാൾ കൂടുതൽ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 23.5 ബില്യൺ ഡോളർ […]