ദൃശ്യ വിസ്മയമൊരുക്കി ‘എ.ആർ.എം’ ട്രെയ്ലർ

ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടോവിനോ തോമസ് ചിത്രം എ.ആർ.എം ട്രെയ്ലർ പുറത്തിറങ്ങി. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി പ്രദർശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എ.ആർ.എം മാജിക് ഫ്രെയിംസ്, യു.ജി.എം […]

ഇനി വൈകില്ല; ‘അജയന്റെ രണ്ടാം മോഷണം’ ഓണം റിലീസ്

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ (എആർഎം) ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് റിലീസ് അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3ഡി യിലും […]

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്റ്റ് ഗ്ലാൻസ്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് ഇതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ടൊവിനോ തോമസിന്റെ മറ്റൊരു മികച്ച കഥാപാത്രം ആകും ഇതെന്നാണ് വിലയിരുത്തലുകൾ. ഡാർവിൻ […]

ഏഷ്യയിലെ മികച്ച നടനുള്ള പുരസ്‌കാരം നേടി ടൊവിനോ തോമസ്; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ടൊവിനോ തോമസ്. മകച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് ജനമനസ്സ് കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് […]

ഷൂട്ടിങ്ങിനിടെ ടോവിനോയ്ക്ക് പരിക്ക്, ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

ടോവിനോ തോമസിനെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ ടോവിനോ തോമസിന് പരിക്കേറ്റു. ഷൂട്ടിങ്ങിനിടെ കാലിനായിരുന്നു പരിക്കേറ്റത്.പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുമ്പോള്‍ ആയിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡോക്ടര്‍മാര്‍ നടന് ഒരാഴ്ചത്തെ വിശ്രമം […]

‘സൂപ്പര്‍താരമായി’ ടൊവിനൊ തോമസ്:’നടികര്‍ തിലകം’ ഷൂട്ടിംഗ് ജൂലൈ 11ന്

കൊച്ചി: ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 11 ന് ആരംഭിക്കും. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം.ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. […]

40 കോടി ബജറ്റില്‍ 120 ദിവസത്തെ ചിത്രീകരണം,ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍, ‘നടികര്‍ തിലകം’ വരുന്നു

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ ചിത്രത്തില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും. ബാല എന്ന […]

error: Content is protected !!
Verified by MonsterInsights