ഏഷ്യയിലെ മികച്ച നടനുള്ള പുരസ്‌കാരം നേടി ടൊവിനോ തോമസ്; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ടൊവിനോ തോമസ്. മകച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് ജനമനസ്സ് കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് […]

‘സൂപ്പര്‍താരമായി’ ടൊവിനൊ തോമസ്:’നടികര്‍ തിലകം’ ഷൂട്ടിംഗ് ജൂലൈ 11ന്

കൊച്ചി: ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 11 ന് ആരംഭിക്കും. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം.ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. […]

40 കോടി ബജറ്റില്‍ 120 ദിവസത്തെ ചിത്രീകരണം,ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍, ‘നടികര്‍ തിലകം’ വരുന്നു

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ ചിത്രത്തില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും. ബാല എന്ന […]

error: Content is protected !!
Verified by MonsterInsights