ഇത് ടോവിനോ തന്നെയാണോ ? ഞെട്ടിക്കുന്ന പ്രകടനവുമായി നടന്‍,അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ കാണാം

ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ പുറത്തിറങ്ങി.എസ്റ്റോണിയയിലെ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവന്നത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ മലയാള […]

ലോകത്തെ ആദ്യ സംഭാഷണരഹിത സര്‍വൈവല്‍ മൂവി ‘ജൂലിയാന’; ട്രെയിലർ പുറത്ത്

ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിർമിക്കുന്ന […]

സമാറ ഓഗസ്റ്റ് നാലിന്, ട്രെയിലര്‍ പുറത്തിറങ്ങി

റഹ്‌മാന്റെ ‘സമാറ’റിലീസിന് ഒരുങ്ങുന്നു.ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ചാള്‍സ് […]

error: Content is protected !!
Verified by MonsterInsights