ഓണക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ഇപ്പോഴിതാ പഴമയില്‍ ഒരു പുതുമ കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് […]