ജോലി നഷ്ടപ്പെടുന്ന യുഎഇ നിവാസികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് സ്‌കീം. ജോലി നഷ്ടപ്പെട്ടാല്‍ പ്രതിമാസ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍വോള?ന്ററി ലോസ് ഓഫ് എംപ്ലോയിമെ?ന്റ് (ഐഎല്‍ഒഇ) ഇന്‍ഷുറന്‍സ് സ്‌കീം തയ്യാറാക്കി യുഎഇ. 2023 ല്‍ ഇന്‍ഷുറന്‍സ് സ്‌കീം അവതരിപ്പിച്ചപ്പോള്‍ അതില്‍ ചേര്‍ന്നവര്‍ക്കാണ് […]