‘അത് അന്യഗ്രഹജീവികളോ?’ പേടകം കണ്ടതായി അവകാശപ്പെട്ട് കനേഡിയൻ ദമ്പതികൾ

അന്യഗ്രഹജീവികളുടെ പേടകം കണ്ടതായി അവകാശപ്പെട്ട് കനേഡിയൻ ദമ്പതികൾ. മെയ് 14-ന് ജസ്റ്റിൻ സ്റ്റീവൻസണും ഭാര്യ ഡാനിയേൽ സ്റ്റീവൻസണും സെയിന്റ് പീറ്റേഴ്‌സ് ബർഗിലെ ഫോർട്ട് അലക്സാണ്ടറിലൂടെ വാഹനമോടിക്കുമ്പോഴാണ് വിന്നിപെഗ് നദിക്ക് മുകളിലായി പേടകം കണ്ടത്. മഞ്ഞ വെളിച്ചമുള്ള പേടകത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂര്യനെപ്പോലെ […]

ബെന്നുവിൽ നിന്ന് ഭൂമിയിലേക്ക് എത്താൻ പോകുന്ന അപൂർവ്വ ‘കൊറിയർ’, ഡെലിവറി ഞായറാഴ്ച

ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്നാണ് നാസ വിശദമാക്കുന്നത്. പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ […]

error: Content is protected !!
Verified by MonsterInsights