സിഡ്നി: ഓസ്ട്രേലിയയിലെ ഗ്രീന്‍ ഹെഡിന് കടല്‍ത്തീരത്ത് സിലിണ്ടര്‍ രൂപത്തില്‍ നിഗൂഢ വസ്തു കണ്ടെത്തി. വസ്തുവിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ പലരും പല ഊഹാപോഹങ്ങളുമായി എത്തുകയും ചെയ്തു. നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയ വസ്തു ഇതുവരെ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 2014-ല്‍ അപ്രത്യക്ഷമായ MH370 […]