ENTERTAINMENT ധൂമം റിലീസിന് ഇനി മൂന്ന് നാള്,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ Press Link June 20, 2023 0 ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള് കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.