ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എല്ലാ അർത്ഥത്തിലും ഇതിഹാസകരമായ രീതിയിൽ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇന്ത്യൻ. ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനും, ഉലകനായകൻ കമൽ ഹാസനും ഒന്നിച്ച ചിത്രം, മികവുറ്റ വിഷ്വൽസ് കൊണ്ടും, കിടിലൻ ഗാനങ്ങൾ കൊണ്ടുമെല്ലാം വിസ്മയം സൃഷ്ടിച്ചു. ദക്ഷിണേന്ത്യയിൽ നിന്നും […]