റഹ്‌മാന്റെ ‘സമാറ’റിലീസിന് ഒരുങ്ങുന്നു.ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ചാള്‍സ് […]