ഉപഭോക്താക്കള്‍ക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ‘റീചാര്‍ജ് & ഫ്ളൈ’ ഓഫര്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി ഉപയോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള […]