വിയറ്റ്നാമിന്റെ തലസ്ഥാന നഗരമായ ഹാനോയില്‍ പത്തുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലുണ്ടായിരുന്ന 54 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരെല്ലാം പരുക്കുകളോടെ ചികിത്സയിലാണ്. പത്തുനില കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലാണ് […]