വിജയ് – ലോകേഷ് ചിത്രം ‘ലിയോ’; ആകാംഷ കൂട്ടി കൂട്ടി ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. […]

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയെന്ന് നടൻ വിജയ്

ചെന്നൈ> കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയെന്ന് നടൻ വിജയ്. എസ് എസ് എൽ സി വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ആരാധന സംഘടനയായ വിജയ് മക്കൾ ഇയക്കം സംഘടപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളോട് […]

error: Content is protected !!
Verified by MonsterInsights