കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയോ?; ഏഴ് സെക്കന്‍റ് മാത്രമുള്ള വീഡിയോ പ്രചരിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കപില്‍ ദേവിന്റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടെ വീഡിയോ പങ്കുവെച്ച് ഇതിന് […]

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോ; വിശദീകരണം തേടി ഐജി

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട […]

നിലീന്‍ സാന്ദ്രയുടെ വൈറല്‍ ഫോട്ടോഷൂട്ട്

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിലീന്‍ സാന്ദ്ര.’ആവാസവ്യൂഹം’എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ഒടുവില്‍ പുറത്തിറങ്ങിയ 2018 ല്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായും നിലീന്‍ അഭിനയിച്ചിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അനീഷ് ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.മേക്കപ്പ്:റിന്റു ആന്‍ തോമസ്.എല്‍ […]

അര്‍ജുന്‍ ദാസിന്റെ അടുത്ത റിലീസ്,അനീതി ടീസര്‍ തരംഗമാകുന്നു

അര്‍ജുന്‍ ദാസിന്റെ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് അനീതി.ദുഷാര വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്. ജൂലൈ 21നാണ് റിലീസ്.അങ്ങാടിത്തെരു, കാവ്യ തലൈവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വസന്ത ബാലനാണ് […]

ഏയ്ഞ്ചലിന്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്ന് ആദ്യം പുറത്തുപോയ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചലിന്‍ മരിയ. വേറെ ആഗ്രഹിച്ച താരം വിഷമത്തോടെയാണ് വീട്ടില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ ബിഗ് ബോസ് കൂട്ടുകാരുമായി ഇപ്പോഴും എഞ്ചലീന്‍ സൗഹൃദം നിലനിര്‍ത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത […]

ടീച്ചറുടെ താളമായി അഭിജിത്ത്’;ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മാനന്തവാടി :അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ […]

മക്കയുടെ ആകാശചിത്രം; യുഎഇ ബഹിരാകാശ യാത്രികന്റെ ചിത്രം വൈറൽ

അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൽ അൽ നയാദി പങ്കുവച്ച മക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. പെരുന്നാൾ ആഘോഷ വേളയിൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ വഴിയാണ് അൽ നിയാദി ചിത്രങ്ങൾ പങ്കുവച്ചത്. ‘ഇന്ന് അറഫാ ദിനമാണ്. […]

വൈറലായി മാറിയ മീരനന്ദന്‍

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി മീരനന്ദന്‍. വൈറലായി മാറിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.     View this post on Instagram A post shared by Unni (@unnips) View […]

error: Content is protected !!
Verified by MonsterInsights