ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം 8000 സ്‌റ്റെപ്പ് അഥവാ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം. ജമാ നെറ്റ്വര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് നേരത്തേയുള്ള മരണം തടയുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ […]