ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ; ആശങ്കയില്‍ ലോകം

ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം ഒഴുകിത്തീരുകയെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. റേഡിയോ ആക്റ്റീവ് ആയിട്ടുള്ള ജലമാണ് ജപ്പാന്‍ തുറന്ന് വിടുവാന്‍ […]

കടുത്ത ചൂ‌ടിൽ 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ചു, ശുദ്ധജലം വിഷമായി മാറി; 35കാരിക്ക് ദാരുണാന്ത്യം

20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച യുവതിക്ക് ​ദാരണാന്ത്യം. അമേരിക്കയിലാണ് സംഭവം. ഇൻഡ്യാനയിൽ നിന്നുള്ള 35കാരിയായ ആഷ്‌ലി സമ്മേഴ്‌സ് ആണ് മരിച്ചത്. ജൂലൈ നാലിലെ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് […]

കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി

രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് യുവതി പ്രദേശത്തെയാകമാനം വൈദ്യുതി വിഛേദിച്ചത്. ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. തുടർന്ന് യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് […]

എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ സഹപാഠികൾ വാട്ടർ ബോട്ടിലിൽ വിഷം കലർത്തി

കോയമ്പത്തൂർ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ ക്ലാസ് […]

error: Content is protected !!
Verified by MonsterInsights