വാട്ട്സ്ആപ്പ് ചാനലിൽ ഇനി മറുപടി ബട്ടണും

വാട്ട്‌സ്ആപ്പ് അതിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചത് അടുത്തിടെയാണ്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി […]

WhatsApp Channel: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു

വാട്സ്ആപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രധാനമന്ത്രിയെ വാട്സ്ആപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അ‌റിയാനും സാധിക്കും. വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിൽ സന്തോഷം! ആശയവിനിമയങ്ങളുടെ […]

എല്ലാ പണമിടപാടും ഇനി വാട്ട്‌സ്ആപ്പ് വഴി; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്‌സാപ്പില്‍ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്‌ഡേറ്റിലൂടെ […]

‘വാട്‌സ്ആപ്പ് ചാനല്‍’ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലും; കൂടുതലറിയാം

പതിവ് തെറ്റാതെ പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇത്തവണ ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചര്‍ ഇന്ത്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ അവതരിപ്പിച്ചാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ക്ക് സമാനമായി സന്ദേശങ്ങള്‍ ഒരു കൂട്ടം ആളുകളിലേക്ക് […]

‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും

‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. ‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് […]

error: Content is protected !!
Verified by MonsterInsights