‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും

‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. ‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് […]

ഉപയോക്താക്കള്‍ ആഗ്രഹിച്ചതുപോലെ ഒരു കിടിലന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. […]

ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ […]

ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പിന് വേണ്ടി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വോയ്‌സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം […]

ഇനി സേവ് ചെയ്യാത്ത നമ്ബറുകളിലേക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. കോണ്‍ടാക്‌ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്‌ആപ്പ്. […]

ഇനി ഫോണ്‍ നമ്പറുകള്‍ മറച്ചുവെയ്ക്കാം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാകും. പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കാനാകും. […]

വാട്സാപ്പിൽ മെസ്സേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ വരുന്നു

മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പിൽ പുതിയ ഫീച്ചർ ‘മെസ്സേജ് പിൻ ഡ്യൂറേഷൻ’ ഒരുങ്ങുന്നു. WaBetaInfo റിപ്പോർട്ട്‌ പ്രകാരം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 2.23.12.11 വാട്സാപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. എങ്ങനെ പ്രവർത്തിക്കുന്നു […]

എച്ച്ഡി ചിത്രങ്ങൾ കൈമാറാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ചിത്രങ്ങൾ അ‌തിന്റെ യഥാർഥ മിക​വോടെതന്നെ​ ​കൈമാറാൻ സംവിധാനവുമായി വാട്സ്ആപ്പ് എത്തുന്നു. ​ഹൈ ഡെഫനിഷനിൽ (എച്ച് ഡി) ചിത്രങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ ​കൈമാറാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അ‌ടങ്ങിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ അ‌പ്ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കി. ഫോട്ടോ ഷെയറിങ്ങിൽ കാര്യമായ മാറ്റം […]

സ്റ്റാറ്റസും ഇനി സൂക്ഷിച്ച് വെയ്ക്കാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് […]

വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ

വീഡിയോ കോളിനിടെ സ്ക്രീന് ഷെയര് ചെയ്യാന് കഴിയുന്ന ഫീച്ചര് അവതരിപ്പിച്ച് പ്രമുഖ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. നിലവില് പരീക്ഷണാടിസ്ഥാനത്തില് മാത്രമാണ് ഈ ഫീച്ചര് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് ആന്ഡ്രോയ്ഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റ വേര്ഷന് ഇന്സ്റ്റാള് […]

error: Content is protected !!
Verified by MonsterInsights