രഹസ്യകോഡിട്ട് പൂട്ടാം രഹസ്യ ചാറ്റുകൾ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡിലെ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകൾ തുറക്കാൻ ചാറ്റ് ലിസ്റ്റിൽ താഴേക്ക് സ്വൈപ്പ് ചെയ്താൽ മതി. എന്നാൽ രഹസ്യ […]

വാട്ട്സ്ആപ്പ് ചാനലിൽ ഇനി മറുപടി ബട്ടണും

വാട്ട്‌സ്ആപ്പ് അതിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചത് അടുത്തിടെയാണ്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി […]

എല്ലാ പണമിടപാടും ഇനി വാട്ട്‌സ്ആപ്പ് വഴി; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്‌സാപ്പില്‍ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്‌ഡേറ്റിലൂടെ […]

‘വാട്‌സ്ആപ്പ് ചാനല്‍’ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലും; കൂടുതലറിയാം

പതിവ് തെറ്റാതെ പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇത്തവണ ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചര്‍ ഇന്ത്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ അവതരിപ്പിച്ചാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ക്ക് സമാനമായി സന്ദേശങ്ങള്‍ ഒരു കൂട്ടം ആളുകളിലേക്ക് […]

വാട്ട്സ്ആപ്പില്‍ ഗംഭീര അപ്ഡേഷന്‍: മെസേജ് രീതി തന്നെ മാറും

ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌‍ഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. […]

ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ […]

ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പിന് വേണ്ടി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വോയ്‌സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം […]

വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ; പുതിയ ഫീച്ചറുകൾ

ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്റെ ‌ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് […]

ഇനി സേവ് ചെയ്യാത്ത നമ്ബറുകളിലേക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. കോണ്‍ടാക്‌ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്‌ആപ്പ്. […]

ഇനി ഫോണ്‍ നമ്പറുകള്‍ മറച്ചുവെയ്ക്കാം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാകും. പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കാനാകും. […]

error: Content is protected !!
Verified by MonsterInsights