എച്ച്ഡി ചിത്രങ്ങൾ കൈമാറാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ചിത്രങ്ങൾ അ‌തിന്റെ യഥാർഥ മിക​വോടെതന്നെ​ ​കൈമാറാൻ സംവിധാനവുമായി വാട്സ്ആപ്പ് എത്തുന്നു. ​ഹൈ ഡെഫനിഷനിൽ (എച്ച് ഡി) ചിത്രങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ ​കൈമാറാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അ‌ടങ്ങിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ അ‌പ്ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കി. ഫോട്ടോ ഷെയറിങ്ങിൽ കാര്യമായ മാറ്റം […]

സ്റ്റാറ്റസും ഇനി സൂക്ഷിച്ച് വെയ്ക്കാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് […]

Whatsapp: ചാറ്റുകൾ മറച്ചുവെയ്ക്കാം, പുതിയ ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്ട്സാപ്പ്

വാട്ട്‌സാപ്പിലെ ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഐഒഎസ്,ആന്‍ഡ്രോയ്ഡ് എന്നിവയിലെ ഉപയോക്താക്കള്‍ക്കാവും പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്താന്‍ ഈ ഫീച്ചറിനാകും. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാനാകും.   […]

error: Content is protected !!
Verified by MonsterInsights