കൊളംബിയ: അമേരിക്കയുടെ കാണാതായ 800 കോടിയുടെ പോര്‍വിമാനം കണ്ടെത്തി.’ഏറെ വിലമതിക്കുന്ന, അതീവ പ്രധാന്യമേറിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ഹാക്ക് ചെയ്തു. അജ്ഞാത സ്ഥലത്തേക്കു കടത്തി’-ഇതായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലും(ട്വിറ്റര്‍) മറ്റും വൈറലായ നിരവധി പോസ്റ്റുകളിലെ വാര്‍ത്ത. അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ്-35 ലൈറ്റനിങ് […]